The Bible Software
bible.softwareAmosAmos 5 › Amos 5:11

Amos 5:11

അങ്ങനെ നിങ്ങൾ എളിയവനെ ചവിട്ടിക്കളയുകയും 2 അവനോട് കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാൽ 1 നിങ്ങൾ വെട്ടുകല്ലുകൊണ്ട് വീടു പണിയും; 2 അതിൽ പാർക്കുകയില്ലതാനും; 1 നിങ്ങൾ മനോഹരമായ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; 2 അവയിലെ വീഞ്ഞ് കുടിക്കുകയില്ലതാനും; 1

ബൈബിൾ (മലയാളം)

In The King James Version

Forasmuch therefore as your treading is upon the poor, and ye take from him burdens of wheat: ye have built houses of hewn stone, but ye shall not dwell in them; ye have planted pleasant vineyards, but ye shall not drink wine of them.

In Context

10ഗോപുരത്തിങ്കൽ ന്യായം വിധിക്കുന്നവനെ അവർ ദ്വേഷിക്കുകയും 2 പരമാർത്ഥം സംസാരിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു. 1

12നീതിമാനെ പീഡിപ്പിച്ച് കൈക്കൂലി വാങ്ങുകയും 2 ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുകയും ചെയ്യുന്നവരേ, 1 നിങ്ങളുടെ അതിക്രമങ്ങൾ അനവധിയും 2 നിങ്ങളുടെ പാപങ്ങൾ കഠിനവും എന്ന് ഞാൻ അറിയുന്നു. 1

Read all of Amos 5

Cross References

Leviticus 26:16ഞാനും ഇങ്ങനെ നിങ്ങളോടു ചെയ്യും; കണ്ണിന് മങ്ങലുണ്ടാക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാൻ നിങ്ങളുടെമേൽ വരുത്തും; നിങ്ങളുടെ വിത്ത് നിങ്ങൾ വെറുതെ വിതയ്ക്കും; ശത്രുക്കൾ അത് ഭക്ഷിക്കും.

Deuteronomy 28:38“നീ വളരെ വിത്ത് നിലത്തിലേക്ക് കൊണ്ടുപോകും; എന്നാൽ വെട്ടുക്കിളി തിന്നുകളയുകകൊണ്ട് കുറെ മാത്രം കൊയ്യും.

Isaiah 5:7സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം 2 യിസ്രായേൽ ഗൃഹവും 1 അവന്‍റെ മനോഹരമായ നടുതല 2 യെഹൂദാപുരുഷന്മാരും ആകുന്നു; 1 അവൻ ന്യായത്തിനായി കാത്തിരുന്നു; 2 എന്നാൽ ഇതാ, അന്യായം! 1 നീതിക്കായി നോക്കിയിരുന്നു; 2 എന്നാൽ ഇതാ ഭീതി! 1

Isaiah 65:21അവർ വീടുകളെ പണിതു വസിക്കും; 2 അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. 1

Hosea 9:2ധാന്യക്കളവും ചക്കും അവരെ പോഷിപ്പിക്കുകയില്ല, 2 പുതുവീഞ്ഞ് അതിൽ ഇല്ലാതെയാകും. 1

Amos 3:15ഞാൻ വേനൽക്കാലവസതിയും ശൈത്യകാലവസതിയും 2 ഒരുപോലെ തകർത്തുകളയും; 1 ദന്തഭവനങ്ങൾ നശിച്ചുപോകും; 2 പലവീടുകളും മുടിഞ്ഞുപോകും” 2 എന്ന് യഹോവയുടെ അരുളപ്പാട്.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Amos 5:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Amos 5:10Amos 5Amos 5:12 →