Amos 7:9
“യിസ്ഹാക്കിന്‍റെ പൂജാഗിരികൾ പാഴും 2 യിസ്രായേലിന്‍റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായിത്തീരും; 1 ഞാൻ യൊരോബെയാം ഗൃഹത്തിനു വിരോധമായി വാളുമായി എഴുന്നേൽക്കും” എന്ന് അരുളിച്ചെയ്തു. 1 ആമോസും അമസ്യാവും
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 26:23അവിടെനിന്ന് അവൻ ബേർ-ശേബയ്ക്കു പോയി.
Leviticus 26:30ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിച്ചു നിങ്ങളുടെ വിഗ്രഹങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ ശവം നിങ്ങളുടെ വിഗ്രഹങ്ങളുടെ ഉടലിന്മേൽ ഇട്ടുകളയുകയും എന്‍റെ ഉള്ളം നിങ്ങളെ വെറുക്കുകയും ചെയ്യും.
2 Kings 15:8യെഹൂദാ രാജാവായ അസര്യാവിന്‍റെ മുപ്പത്തെട്ടാം ആണ്ടിൽ യൊരോബെയാമിന്‍റെ മകനായ സെഖര്യാവ് യിസ്രായേലിനു രാജാവായി ശമര്യയിൽ ആറു മാസം വാണു.
Isaiah 63:18അവിടുത്തെ വിശുദ്ധജനത്തിനു അല്പകാലത്തേക്ക് മാത്രം കൈവശമായ ശേഷം 2 അവിടുത്തെ വിശുദ്ധമന്ദിരത്തെ ഞങ്ങളുടെ വൈരികൾ ചവിട്ടിക്കളഞ്ഞു. 1
Hosea 10:8യിസ്രായേലിന്‍റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികൾ നശിച്ചുപോകും; 2 മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളയ്ക്കും; 2 അവർ മലകളോട്: “ഞങ്ങളുടെമേൽ വീഴുവിൻ” എന്ന് പറയും. 1
Amos 5:5ബേഥേലിനെ അന്വേഷിക്കരുത്; 2 ഗില്ഗാലിലേയ്ക്ക് പോകരുത്; 1 ബേർ-ശേബയിലേയ്ക്ക് കടക്കുകയുമരുത്; 2 ഗില്ഗാൽ പ്രവാസത്തിലേക്കു പോകേണ്ടിവരും; 2 ബെഥേൽ ശൂന്യമായിത്തീരും. 1