Daniel 11:42
അവൻ രാജ്യങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീം ദേശവും അവന്‍റെ കൈയിൽനിന്ന് ഒഴിഞ്ഞുപോകുകയില്ല.
ബൈബിൾ (മലയാളം)
In The King James Version
He shall stretch forth his hand also upon the countries: and the land of Egypt shall not escape.
In Context
Cross References
Zechariah 10:10ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; 2 അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും; 1 ഗിലെയാദ്‌ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; 2 അവർക്ക് ഇടം പോരാതെവരും. 1
Revelation 11:8അവരുടെ ശവശരീരങ്ങൾ നമ്മുടെ കർത്താവ് ക്രൂശിക്കപ്പെട്ടതും പ്രതീകാത്മകമായി സൊദോം എന്നും മിസ്രയീം എന്നും വിളിക്കപ്പടുന്നതുമായ മഹാനഗരത്തിൻ്റെ തെരുവിൽ കിടക്കും.