Deuteronomy 22:12
”നീ പുതയ്ക്കുന്ന പുതപ്പിൻ്റെ നാലു കോണുകളിലും തൊങ്ങലുണ്ടാക്കേണം. 1 ദാമ്പത്യബന്ധത്തിൽ അവിശ്വസ്തത
ബൈബിൾ (മലയാളം)
In The King James Version
Thou shalt make thee fringes upon the four quarters of thy vesture, wherewith thou coverest thyself.
In Context
11ആട്ടുരോമവും ചണവും കൂടിക്കലർന്ന വസ്ത്രം ധരിക്കരുത്.
Cross References
Numbers 15:37യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
Matthew 23:5അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിനത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ടവീതിയാക്കി വസ്ത്രത്തിന്‍റെ അരികുകൾ വലുതാക്കുന്നു.