ആവർത്തനപുസ്തകം 31:1
മോശെ യിസ്രായേൽ ജനത്തിന്‍റെ അടുക്കൽ ചെന്നു ഈ വചനങ്ങൾ എല്ലാം കേൾപ്പിച്ചു.
ബൈബിൾ (മലയാളം)
In The King James Version
And Moses went and spake these words unto all Israel.
In Context
Cross References
Deuteronomy 1:1സൂഫിനെതിരെ, പാരാനും തോഫെലിനും ലാബാനും ഹസേരോത്തിനും ദീസാഹാബിനും മദ്ധ്യത്തിൽ യോർദ്ദാനക്കരെ + 1:1 യോർദ്ദാനക്കരെ യോർദ്ദാന്‍ നദിയുടെ കിഴക്ക് മരുഭൂമിയിലുള്ള അരാബയിൽ വച്ച് മോശെ യിസ്രായേൽ ജനത്തോട് പറഞ്ഞ വചനങ്ങൾ: