The Bible Software
bible.softwareDeuteronomyDeuteronomy 32 › Deuteronomy 32:31

Deuteronomy 32:31

അവരുടെ പാറ നമ്മുടെ പാറപോലെയല്ല, 2 അതിന് നമ്മുടെ ശത്രുക്കൾ തന്നെ സാക്ഷികൾ. 1

ബൈബിൾ (മലയാളം)

In The King James Version

For their rock is not as our Rock, even our enemies themselves being judges.

In Context

30അവരുടെ പാറ അവരെ വിറ്റുകളയുകയും 2 യഹോവ അവരെ ഏല്പിച്ചുകൊടുക്കുകയും ചെയ്തിട്ടല്ലാതെ 1 ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും 2 ഇരുവർ പതിനായിരംപേരെ ഓടിക്കുന്നതുമെങ്ങനെ? 1

32അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയിൽനിന്നും 2 ഗൊമോരനിലങ്ങളിൽനിന്നും ഉള്ളത്; 1 അവരുടെ മുന്തിരിപ്പഴം നഞ്ചും 2 മുന്തിരിക്കുല കയ്പുമാകുന്നു; 1

Read all of Deuteronomy 32

Cross References

Exodus 8:6അങ്ങനെ അഹരോൻ മിസ്രയീമിലെ എല്ലാ വെള്ളത്തിൻമേലും കൈ നീട്ടി, തവള കയറി മിസ്രയീം ദേശം മൂടി.

Numbers 23:8ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും? 2 യഹോവ നിന്ദിക്കാത്തവനെ ഞാൻ എങ്ങനെ നിന്ദിക്കും? 1

1 Samuel 2:2യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; 2 അങ്ങല്ലാതെ മറ്റാരുമില്ലല്ലോ; 2 നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും + 2:2 പാറ - ഉറപ്പോടെ നമുക്കു ആശ്രയിക്കാവുന്ന സങ്കേതം ഇല്ല. 1

Ezra 1:3നിങ്ങളിൽ അവന്‍റെ ജനമായിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ അവന്‍റെ ദൈവം അവനോട് കൂടെ ഇരിക്കുമാറാകട്ടെ. അവൻ യെഹൂദായിലെ യെരൂശലേമിലേക്ക് യാത്ര പുറപ്പെട്ടു യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം.

Ezra 7:20നിന്‍റെ ദൈവത്തിന്‍റെ ആലയത്തിന് കൂടുതലായി വേണ്ടി വരുന്നത് എല്ലാം നീ രാജാവിന്‍റെ ഭണ്ഡാരത്തിൽനിന്ന് കൊടുത്തുകൊള്ളേണം.

Daniel 2:47“നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ട് നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം” എന്നു കല്പിച്ചു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Deuteronomy 32:31

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Deuteronomy 32:30Deuteronomy 32Deuteronomy 32:32 →