bible.software › Deuteronomy › Deuteronomy 32 › Deuteronomy 32:48
Deuteronomy 32:48
അന്നു തന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:
ബൈബിൾ (മലയാളം)
In The King James Version
And the LORD spake unto Moses that selfsame day, saying,
In Context
47ഇതു നിങ്ങൾക്ക് വ്യർത്ഥകാര്യമല്ല, നിങ്ങളുടെ ജീവൻതന്നെ ആകുന്നു; നിങ്ങൾ കൈവശമാക്കുവാൻ യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്ത് നിങ്ങൾക്ക് ഇതിനാൽ ദീർഘായുസ്സുണ്ടാകും.” 1 മോശെ നെബോ മലമുകളിലേക്ക്
49”നീ യെരിഹോവിനെതിരെ മോവാബ് ദേശത്തുള്ള ഈ അബാരീംപർവ്വതത്തിൽ, നെബോമലമുകളിൽ കയറി, ഞാൻ യിസ്രായേൽ മക്കൾക്ക് അവകാശമായി കൊടുക്കുന്ന കനാൻദേശം നോക്കി കാണുക.
Read all of Deuteronomy 32
Cross References
Numbers 27:12അനന്തരം യഹോവ മോശെയോട് കല്പിച്ചത്: “ഈ അബാരീംമലയിൽ കയറി ഞാൻ യിസ്രായേൽ മക്കൾക്ക് കൊടുത്തിരിക്കുന്ന ദേശം നോക്കുക.
This Verse In Other Editions
Study Deuteronomy 32:48