The Bible Software
bible.softwareDeuteronomyDeuteronomy 33 › Deuteronomy 33:21

Deuteronomy 33:21

അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; 2 അവിടെ നായകൻ്റെ ഓഹരി വേർതിരിച്ച് വച്ചിരുന്നു; 1 അവൻ ജനത്തിന്‍റെ തലവന്മാരോടുകൂടി വന്നു. 2 യിസ്രായേലിൽ യഹോവയുടെ നീതിയും 2 അവിടുത്തെ വിധികളും നടത്തി.”

ബൈബിൾ (മലയാളം)

In The King James Version

And he provided the first part for himself, because there, in a portion of the lawgiver, was he seated; and he came with the heads of the people, he executed the justice of the LORD, and his judgments with Israel.

In Context

20ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്: 1 “ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. 2 ഒരു സിംഹത്തെപ്പോലെ അവൻ പതുങ്ങിക്കിടന്ന് 2 ഭുജവും നെറുകയും പറിച്ചുകീറുന്നു. 1

22ദാനെക്കുറിച്ച് അവൻ പറഞ്ഞത്: 1 “ദാൻ ബാലസിംഹം ആകുന്നു; 2 അവൻ ബാശാനിൽനിന്നു ചാടുന്നു.”

Read all of Deuteronomy 33

Cross References

Numbers 32:16അപ്പോൾ അവർ അടുത്തുചെന്ന് പറഞ്ഞത്: “ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്ക് തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്ക് പട്ടണങ്ങളും പണിയട്ടെ.

Joshua 4:12മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേൽ മക്കൾക്ക് മുമ്പായി യുദ്ധസന്നദ്ധരായി കടന്നു.

Judges 5:2“യിസ്രായേലിന്‍റെ നേതാക്കന്മാര്‍ യിസ്രായേല്‍ മക്കളെ നയിച്ചതിനും + 5:2 യിസ്രായേലിന്‍റെ നേതാക്കന്മാര്‍ യിസ്രായേല്‍ മക്കളെ നയിച്ചതിനും യഹോവ യിസ്രായേലിനു നീതി സ്ഥാപിച്ചു 2 ജനം സ്വമേധയാ സേവിച്ചതിനും യഹോവയെ വാഴ്ത്തുവിൻ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Deuteronomy 33:21

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Deuteronomy 33:20Deuteronomy 33Deuteronomy 33:22 →