Deuteronomy 4:6
അവ പ്രമാണിച്ച് നടക്കുവിൻ; ഇത് തന്നെയല്ലോ ചുറ്റുമുള്ള ജനതകളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവർ ഈ കല്പനകൾ കേട്ടിട്ടു, ‘ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നെ’ എന്നു പറയും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 4:34ശലോമോന്‍റെ ജ്ഞാനത്തെപ്പറ്റി കേട്ട സകലരാജാക്കന്മാരുടെയും അടുക്കൽനിന്ന്, അനേകർ അവന്‍റെ ജ്ഞാനം കേൾക്കുവാൻ വന്നു.
Job 28:28കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം; 2 ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകം 2 എന്നു ദൈവം മനുഷ്യനോട് അരുളിച്ചെയ്തു.“
Psalms 19:8യഹോവയുടെ ആജ്ഞകൾ നേരുള്ളവ; 2 അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; 1 യഹോവയുടെ കല്പന നിർമ്മലമായത്; 2 അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു. 1
Psalms 119:98അങ്ങേയുടെ കല്പനകൾ എന്നെ എന്‍റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; 2 അവ എപ്പോഴും എന്‍റെ പക്കൽ ഉണ്ട്. 1
Proverbs 1:5ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും, 2 ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും 1
Proverbs 14:8വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം; 1 ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം. 1