സഭാപ്രസംഗി 1:18
ജ്ഞാനം വർദ്ധിക്കുമ്പോൾ വ്യസനവും വർദ്ധിക്കുന്നു; 2 അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.
ബൈബിൾ (മലയാളം)
In The King James Version
For in much wisdom is much grief: and he that increaseth knowledge increaseth sorrow.
In Context
Cross References
Job 28:28കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം; 2 ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകം 2 എന്നു ദൈവം മനുഷ്യനോട് അരുളിച്ചെയ്തു.“
Ecclesiastes 2:23അവന്‍റെ നാളുകൾ ഒക്കെയും ദുഃഖകരവും അവന്‍റെ കഷ്ടപ്പാട് വ്യസനകരവും അല്ലയോ; രാത്രിയിലും അവന്‍റെ ഹൃദയത്തിന് സ്വസ്ഥതയില്ല; അതും മായ അത്രേ.
Ecclesiastes 12:12എന്നാൽ എന്‍റെ മകനേ, പ്രബോധനം കൈക്കൊള്ളുക; പുസ്തകം ഓരോന്നുണ്ടാക്കുന്നതിന് അവസാനമില്ല; അധികം പഠിക്കുന്നത് ശരീരത്തിന് ക്ഷീണം തന്നെ.
James 3:13നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ, ഉത്തമസ്വഭാവത്താൽ തന്‍റെ പ്രവൃത്തികളെ കാണിക്കട്ടെ.