സഭാപ്രസംഗി 1:5
ഭൂമിയോ എന്നേക്കും നില്ക്കുന്നു; 2 സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു; 2 ഉദിച്ച സ്ഥലത്തേക്ക് തന്നെ വീണ്ടും ബദ്ധപ്പെട്ടു ചെല്ലുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The sun also ariseth, and the sun goeth down, and hasteth to his place where he arose.
In Context
4ഒരു തലമുറ പോകുന്നു; 2 മറ്റൊരു തലമുറ വരുന്നു; 1
Cross References
Genesis 8:22ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല.”
Psalms 19:4ഭൂമിയിൽ എല്ലായിടവും അതിന്‍റെ അളവുനൂലും 2 ഭൂതലത്തിന്‍റെ അറ്റത്തോളം അതിന്‍റെ വചനങ്ങളും ചെല്ലുന്നു; 1 അവിടെ ദൈവം സൂര്യന് ഒരു കൂടാരം അടിച്ചിരിക്കുന്നു. 1
Psalms 42:1മാൻ നീർത്തോടുകളിലേക്ക് ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ 2 ദൈവമേ, എന്‍റെ ആത്മാവ് അങ്ങയോട് ചേരുവാൻ കാംക്ഷിക്കുന്നു. 1
Psalms 104:19കർത്താവ് കാലനിർണ്ണയത്തിനായി ചന്ദ്രനെ നിയമിച്ചു; 2 സൂര്യൻ തന്‍റെ അസ്തമയം അറിയുന്നു. 1
Habakkuk 3:11അങ്ങേയുടെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിലും 2 മിന്നിപ്രകാശിക്കുന്ന കുന്തത്തിന്‍റെ ശോഭയിലും 2 സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു. 1