The Bible Software
bible.softwareEcclesiastesEcclesiastes 11 › Ecclesiastes 11:3

Ecclesiastes 11:3

മേഘം വെള്ളംകൊണ്ട് നിറയുമ്പോൾ 2 ഭൂമിയിൽ മഴപെയ്യും; 1 വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാൽ 2 വീണിടത്തു തന്നെ കിടക്കും. 1

ബൈബിൾ (മലയാളം)

In The King James Version

If the clouds be full of rain, they empty themselves upon the earth: and if the tree fall toward the south, or toward the north, in the place where the tree falleth, there it shall be.

In Context

2ഒരു ഓഹരി ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊള്ളുക; 2 ഭൂമിയിൽ എന്ത് അനർത്ഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ. 1

4കാറ്റിനെക്കുറിച്ച് വിചാരപ്പെടുന്നവൻ വിതയ്ക്കുകയില്ല; 2 മേഘങ്ങളെ നോക്കുന്നവൻ കൊയ്യുകയുമില്ല.

Read all of Ecclesiastes 11

Cross References

1 Kings 18:45ഉടനെ ആകാശം മേഘങ്ങൾ കൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്കു പോയി.

Isaiah 55:10മഴയും മഞ്ഞും ആകാശത്തുനിന്നു പെയ്യുകയും 2 അവിടേക്കു മടങ്ങാതെ വിതയ്ക്കുവാൻ വിത്തും 1 തിന്നുവാൻ ആഹാരവും നല്കത്തക്കവിധം 2 ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ 1

Luke 13:7അവൻ തോട്ടക്കാരനോട്: ഞാൻ ഇപ്പോൾ മൂന്നു വർഷമായി ഈ അത്തിയിൽ ഫലം അന്വേഷിക്കുന്നു. എന്നാൽ ഇതുവരെ കണ്ടില്ല; അത് നിലത്തെ നിഷ്ഫലമാക്കുന്നതിനാൽ അതിനെ വെട്ടിക്കളയുക എന്നു പറഞ്ഞു.

1 John 3:17എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്‍റെ സഹോദരൻ ആവശ്യക്കാരനാണെന്ന് കണ്ടിട്ടും, അവന്‍റെനേരെ തന്‍റെ ഹൃദയം അടച്ചുകളഞ്ഞാൽ ദൈവത്തിന്‍റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Ecclesiastes 11:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Ecclesiastes 11:2Ecclesiastes 11Ecclesiastes 11:4 →