സഭാപ്രസംഗി 11:7
വെളിച്ചം മനോഹരവും സൂര്യനെ കാണുന്നത് കണ്ണിന് ആനന്ദപ്രദവും ആകുന്നു.
ബൈബിൾ (മലയാളം)
In The King James Version
Truly the light is sweet, and a pleasant thing it is for the eyes to behold the sun:
In Context
Cross References
Job 33:30അവന്‍റെ പ്രാണനെ കുഴിയിൽനിന്ന് കയറ്റേണ്ടതിനും 2 ജീവന്‍റെ പ്രകാശംകൊണ്ട് അവനെ പ്രകാശിപ്പിക്കേണ്ടതിനും തന്നെ. 1
Psalms 84:11യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; 2 യഹോവ കൃപയും മഹത്വവും നല്കുന്നു; 2 നേർബുദ്ധിയോടെ നടക്കുന്നവർക്ക് അവിടുന്ന് ഒരു നന്മയും മുടക്കുകയില്ല. 1
Proverbs 29:13ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു; 2 ഇരുവരുടെയും കണ്ണ് യഹോവ പ്രകാശിപ്പിക്കുന്നു. 1
Ecclesiastes 7:11ജ്ഞാനം ഒരു അവകാശംപോലെ നല്ലത്; 2 സകലഭൂവാസികൾക്കും + 7:11 സകലഭൂവാസികൾക്കും സൂര്യനെ കാണുന്നവര്‍ക്കും അത് ബഹുവിശേഷം. 1
Matthew 5:45സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന് പുത്രന്മാരായി തീരേണ്ടതിന് തന്നെ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്‍റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ. 1 സൽഗുണപൂർണ്ണരാകുവിൻ