bible.software › Ecclesiastes › Ecclesiastes 6 › Ecclesiastes 6:4
Ecclesiastes 6:4
അത് മായയിൽ വരുന്നു; അന്ധകാരത്തിലേക്കു പോകുന്നു; അവന്‍റെ പേര് അവിടെ ഉണ്ടാകുകയില്ല + 6:4 അവന്‍റെ പേര് അന്ധകാരത്തിൽ മറഞ്ഞിരിക്കുന്നു .
ബൈബിൾ (മലയാളം)
In The King James Version
For he cometh in with vanity, and departeth in darkness, and his name shall be covered with darkness.
In Context
3ഒരു മനുഷ്യൻ നൂറു മക്കളെ ജനിപ്പിക്കുകയും ഏറിയ വര്‍ഷം ജീവിച്ച് ദീർഘായുസ്സായിരിക്കുകയും ചെയ്തിട്ടും അവൻ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്കാരം പ്രാപിക്കാതെയും പോയാൽ ഗർഭം അലസിപ്പോയ പിണ്ഡം അവനെക്കാൾ നല്ലത് എന്നു ഞാൻ പറയുന്നു.
5സൂര്യനെ അത് കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലെങ്കിലും; മറ്റേ മനുഷ്യനെക്കാൾ അധികം വിശ്രാമം അതിനുണ്ട്.
Read all of Ecclesiastes 6
This Verse In Other Editions
Study Ecclesiastes 6:4