The Bible Software
bible.softwareEcclesiastesEcclesiastes 7 › Ecclesiastes 7:1

Ecclesiastes 7:1

നല്ല പേര് സുഗന്ധതൈലത്തെക്കാളും 2 മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം. 1

ബൈബിൾ (മലയാളം)

In The King James Version

A good name is better than precious ointment; and the day of death than the day of one’s birth.

In Context

2വിരുന്നുവീട്ടിൽ പോകുന്നതിനേക്കാൾ വിലാപഭവനത്തിൽ പോകുന്നത് നല്ലത്; 2 മരണം സകലമനുഷ്യരുടെയും അവസാനമല്ലയോ; 2 ജീവിച്ചിരിക്കുന്നവൻ അത് ഹൃദയത്തിൽ കരുതിക്കൊള്ളും. 1

Read all of Ecclesiastes 7

Cross References

Ruth 3:14അങ്ങനെ അവൾ രാവിലെവരെ അവന്‍റെ കാല്ക്കൽ കിടന്നു. ഒരു സ്ത്രീ മെതിക്കളത്തിൽ വന്നത് ആരും അറിയരുതെന്ന് അവൻ പറഞ്ഞിരുന്നതുകൊണ്ട് ആളറിയാറാകും മുമ്പെ അവൾ എഴുന്നേറ്റു.

Psalms 133:2അത്, വസ്ത്രത്തിന്‍റെ വിളുമ്പിലേക്ക് നീണ്ടുകിടക്കുന്ന അഹരോന്‍റെ താടിയിലേക്ക്, 2 ഒഴുകുന്ന അവന്‍റെ തലയിലെ വിശേഷതൈലം പോലെയും 1

Proverbs 22:1അനവധി സമ്പത്തിനെക്കാൾ സൽക്കീർത്തിയും 2 വെള്ളിയേക്കാളും പൊന്നിനെക്കാളും കൃപയും ഏറെ നല്ലത്. 1

Proverbs 27:9തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; 2 സ്നേഹിതന്‍റെ ഹൃദയപൂർവ്വമായ ഉപദേശവും അങ്ങനെ തന്നെ. 1

Ecclesiastes 10:1ചത്ത ഈച്ച തൈലക്കാരന്‍റെ തൈലത്തെ ദുർഗന്ധപൂരിതമാക്കുന്നു; 2 അതുപോലെ അല്പം ഭോഷത്തം ജ്ഞാനവും മാനവും ഉള്ള വ്യക്തിക്ക് അധികം ദോഷം ചെയ്യുന്നു. 1

Song of Solomon 4:10എന്‍റെ സഹോദരീ, എന്‍റെ കാന്തേ, 2 നിന്‍റെ പ്രേമം എത്ര മനോഹരം! 1 വീഞ്ഞിനെക്കാൾ നിന്‍റെ പ്രേമവും 2 സകലവിധ സുഗന്ധവർഗ്ഗത്തെക്കാൾ 2 നിന്‍റെ തൈലത്തിന്‍റെ പരിമളവും എത്ര രസകരം! 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Ecclesiastes 7:1

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
Ecclesiastes 7Ecclesiastes 7:2 →