The Bible Software
bible.softwareExodusExodus 23 › Exodus 23:26

Exodus 23:26

ഗർഭം അലസുന്നവളും + 23:26 മച്ചി - പ്രസവിക്കാൻ കഴിയാത്ത സ്ത്രീ മച്ചിയും നിന്‍റെ ദേശത്ത് ഉണ്ടാവുകയില്ല; നിനക്കു ഞാൻ ദീർഘായുസ്സ് തരും.

ബൈബിൾ (മലയാളം)

In The King James Version

There shall nothing cast their young, nor be barren, in thy land: the number of thy days I will fulfil.

In Context

25നിങ്ങളുടെ ദൈവമായ യഹോവയെ തന്നെ സേവിക്കുവിൻ; എന്നാൽ അവൻ നിന്‍റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്‍റെ നടുവിൽനിന്ന് അകറ്റിക്കളയും.

27എന്നെക്കുറിച്ചുള്ള ഭയം നീ ചെല്ലുന്നിടത്തുള്ള ജനതകളുടെ മുൻമ്പിൽ അയച്ച് അവരെ അമ്പരപ്പിക്കും. അങ്ങനെ നിന്‍റെ സകലശത്രുക്കളെയും നിന്‍റെ മുമ്പിൽനിന്ന് ഓടിക്കുകയും ചെയ്യും.

Read all of Exodus 23

Cross References

Genesis 35:29യിസ്ഹാക്ക് വളരെ പ്രായംചെന്നവനും കാലസമ്പൂർണ്ണനുമായി പ്രാണനെ വിട്ടു മരിച്ചു തന്‍റെ ജനത്തോടു ചേർന്നു; അവന്‍റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ സംസ്കരിച്ചു.

Deuteronomy 28:4നിന്‍റെ ഗർഭഫലവും കൃഷിഫലവും 2 അനുഗ്രഹിക്കപ്പെടും 1 മൃഗങ്ങളുടെ ഫലവും നിന്‍റെ കന്നുകാലികളുടെയും ആടുകളുടെയും പേറും പിറപ്പും 2 അനുഗ്രഹിക്കപ്പെടും. 1

Job 5:26തക്കസമയത്ത് കറ്റക്കൂമ്പാരം അടുക്കിവക്കുന്നതുപോലെ 2 നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും. 1

Job 42:17അങ്ങനെ ഇയ്യോബ് വൃദ്ധനും കാലസമ്പൂർണ്ണനുമായി മരിച്ചു.

Psalms 90:10ഞങ്ങളുടെ ആയുഷ്കാലം + 90:10 ആയുഷ്കാലം-അഭിമാനം എഴുപത് വര്‍ഷം; 2 ഏറെ ആയാൽ എൺപത്; 1 അതിന്‍റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; 2 അത് വേഗം തീരുകയും ഞങ്ങൾ പറന്നു പോകുകയും ചെയ്യുന്നു. 1

Psalms 144:13ഞങ്ങളുടെ കളപ്പുരകൾ വിവിധ ധാന്യം നല്കുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. 2 ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Exodus 23:26

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Exodus 23:25Exodus 23Exodus 23:27 →