Exodus 25:39
അതും ഈ ഉപകരണങ്ങൾ ഒക്കെയും ഒരു താലന്തു + 25:39 താലന്തു 35 കിലോഗ്രാം തങ്കംകൊണ്ട് ഉണ്ടാക്കേണം.
ബൈബിൾ (മലയാളം)
In The King James Version
Of a talent of pure gold shall he make it, with all these vessels.
In Context
38അതിന്‍റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ആയിരിക്കേണം.
40പർവ്വതത്തിൽവച്ച് കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളേണം.