bible.software › Exodus › Exodus 30 › Exodus 30:22
Exodus 30:22
യഹോവ പിന്നെയും മോശെയോട് കല്പിച്ചത്:
ബൈബിൾ (മലയാളം)
In The King James Version
Moreover the LORD spake unto Moses, saying,
In Context
21അവർ മരിക്കാതിരിക്കേണ്ടതിന് കയ്യും കാലും കഴുകേണം; അത് അവർക്ക് തലമുറതലമുറയായി എന്നേക്കുമുള്ള നിയമം ആയിരിക്കേണം.”
23“മേൽത്തരം സുഗന്ധവർഗ്ഗമായ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറ് ശേക്കൽ + 30:23 അഞ്ഞൂറ് ശേക്കൽ ആറു കിലോഗ്രാം അയഞ്ഞ മൂരും അതിൽ പകുതി ഇരുനൂറ്റമ്പത് ശേക്കൽ സുഗന്ധലവംഗവും
Read all of Exodus 30
Cross References
Exodus 35:15ധൂപപീഠം, അതിന്‍റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്‍റെ മറശ്ശീല,
Exodus 39:38വെളിച്ചത്തിന് എണ്ണ, പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, കൂടാരവാതിലിനുള്ള മറശ്ശീല,
This Verse In Other Editions
Study Exodus 30:22