Exodus 36:21
ഓരോ പലകയ്ക്കും പത്തുമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
The length of a board was ten cubits, and the breadth of a board one cubit and a half.
In Context
20ഖദിരമരംകൊണ്ട് തിരുനിവാസത്തിന് നേരെ നില്ക്കുന്ന പലകകളും ഉണ്ടാക്കി.