Exodus 37:24
ഒരു താലന്തു + 37:24 ഒരു താലന്തു 35 കിലോഗ്രാം തങ്കംകൊണ്ട് അവൻ അതും അതിന്‍റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.
ബൈബിൾ (മലയാളം)
In The King James Version
Of a talent of pure gold made he it, and all the vessels thereof.
In Context
23അവൻ അതിന്‍റെ ഏഴു ദീപങ്ങളും അതിന്‍റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി.