bible.software › Exodus › Exodus 7 › Exodus 7:8
Exodus 7:8
യഹോവ മോശെയോടും അഹരോനോടും:
ബൈബിൾ (മലയാളം)
In The King James Version
And the LORD spake unto Moses and unto Aaron, saying,
In Context
7അവർ ഫറവോനോട് സംസാരിച്ച കാലത്ത് മോശെയ്ക്ക് എൺപത് വയസ്സും അഹരോന് എൺപത്തിമൂന്ന് വയസ്സും ആയിരുന്നു. 1 അഹരോന്‍റെ വടി സർപ്പമായിത്തീരുന്നു
9“ഫറവോൻ നിങ്ങളോട് ഒരു അത്ഭുതം കാണിക്കുവീൻ” എന്നു പറഞ്ഞാൽ നീ അഹരോനോട്: ‘നിന്‍റെ വടി എടുത്ത് ഫറവോന്‍റെ മുമ്പാകെ നിലത്തിടുക’ എന്നു പറയേണം; അത് ഒരു സർപ്പമായിത്തീരും” എന്നു കല്പിച്ചു.
Read all of Exodus 7
This Verse In Other Editions
Study Exodus 7:8