Exodus 9:31
അങ്ങനെ ചണവും യവവും + 9:31 യവവും ബാർലിനശിച്ചുപോയി; യവകൃഷി കതിരിടുകയും + 9:31 കതിരിടുകയും വിളഞ്ഞിരുന്നു ഫലം ഉണ്ടാവുകയും ചണം പുഷ്പിക്കുകയും ചെയ്തിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
And the flax and the barley was smitten: for the barley was in the ear, and the flax was bolled.
In Context
30എന്നാൽ നീയും നിന്‍റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്നു ഞാൻ അറിയുന്നു” എന്നു പറഞ്ഞു.
32എന്നാൽ ഗോതമ്പും ചോളവും വളർന്നിട്ടില്ലായിരുന്നു. അതുകൊണ്ട് നശിച്ചില്ല.
Cross References
Ruth 2:23അങ്ങനെ അവൾ യവക്കൊയ്ത്തും ഗോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്‍റെ ബാല്യക്കാരത്തികളോടു ചേർന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാർക്കയും ചെയ്തു.
Habakkuk 3:17അത്തിവൃക്ഷം തളിർക്കുകയില്ല; 2 മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകുകയില്ല; 1 ഒലിവുമരത്തിന്‍റെ പ്രയത്നം നിഷ്ഫലമായിപ്പോകും; 2 നിലങ്ങൾ ആഹാരം വിളയിക്കുകയില്ല; 1 ആട്ടിൻകൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും; 2 ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കുകയില്ല. 1