The Bible Software
bible.software › യെഹെസ്കേൽ › യെഹെസ്കേൽ 15 › യെഹെസ്കേൽ 15:2

യെഹെസ്കേൽ 15:2

“മനുഷ്യപുത്രാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒരു ചെടിയായിരിക്കുന്ന മുന്തിരിവള്ളിക്ക് മറ്റു വൃക്ഷങ്ങളെക്കാൾ എന്ത് വിശേഷതയുള്ളു?

ബൈബിൾ (മലയാളം)

In The King James Version

Son of man, What is the vine tree more than any tree, or than a branch which is among the trees of the forest?

In Context

1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

3ഏതെങ്കിലും പണിക്ക് അതിൽനിന്ന് മരത്തടി എടുക്കാമോ? ഏതെങ്കിലും സാധനം തൂക്കിയിടേണ്ടതിന് അതുകൊണ്ട് ഒരാണി ഉണ്ടാക്കാമോ?

Read all of യെഹെസ്കേൽ 15

Cross References

Psalms 80:8അങ്ങ് മിസ്രയീമിൽ നിന്ന് ഒരു മുന്തിരിവള്ളി കൊണ്ടു വന്നു; 2 ജനതകളെ നീക്കിക്കളഞ്ഞ് അതിനെ നട്ടു. 1

Song of Solomon 2:15ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കുകയാൽ 2 മുന്തിരിവള്ളി നശിപ്പിക്കുന്ന 1 കുറുക്കന്മാരെ, ചെറുകുറുക്കന്മാരെത്തന്നെ + 2:15 ചെറുകുറുക്കന്മാരെത്തന്നെ യുവതിയായ സ്ത്രീയുടെ സ്നേഹം ലഭിക്കുവാന്‍ വേണ്ടി മത്സരിക്കുന്ന മറ്റ് ചെറുപ്പക്കാരെയാണ് ചെറു കുറുക്കന്മാര്‍ എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത് 2 പിടിച്ചുതരുവിൻ.“ 1

Song of Solomon 7:12പ്രിയാ, വരിക; നാം വെളിമ്പ്രദേശത്ത് പോകുക; 2 നമുക്ക് ഗ്രാമങ്ങളിൽ + 7:12 ഗ്രാമങ്ങളിൽ കാട്ടുപുഷ്പങ്ങള്‍ക്കിടയില്‍ ചെന്നു രാപാർക്കാം. 1 അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി 2 മുന്തിരിവള്ളി തളിർത്ത് പൂ വിടരുകയും 1 മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം; 2 അവിടെവച്ച് ഞാൻ നിനക്കു എന്‍റെ പ്രേമം തരും. 1

Isaiah 5:1ഞാൻ എന്‍റെ പ്രിയതമന് ഒരു പാട്ടുപാടും; 2 അവന്‍റെ മുന്തിരിത്തോട്ടത്തെക്കുറിച്ച് എന്‍റെ പ്രിയന്‍റെ പാട്ടുപാടും; 1 എന്‍റെ പ്രിയതമന് ഏറ്റവും ഫലവത്തായ ഒരു കുന്നിന്മേൽ 2 ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. 1

Jeremiah 2:21ഞാൻ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, 2 നല്ല തൈയായി തന്നെ നട്ടിരിക്കുമ്പോൾ, 1 നീ എനിക്ക് കാട്ടുമുന്തിരിവള്ളിയുടെ 2 തൈയായിത്തീർന്നത് എങ്ങനെ? 1

Hosea 10:1യിസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; 2 അവൻ ഫലം കായിക്കുന്നു; 1 തന്‍റെ ഫലം വർദ്ധിച്ചപ്പോൾ 2 അവൻ ബലിപീഠങ്ങളും വർദ്ധിപ്പിച്ചു; 1 തന്‍റെ ദേശത്തിന് സമൃദ്ധി ഉണ്ടായപ്പോൾ 2 അവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളും ഉണ്ടാക്കി. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യെഹെസ്കേൽ 15:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യെഹെസ്കേൽ 15:1യെഹെസ്കേൽ 15യെഹെസ്കേൽ 15:3 →