The Bible Software
bible.software › യെഹെസ്കേൽ › യെഹെസ്കേൽ 19 › യെഹെസ്കേൽ 19:2

യെഹെസ്കേൽ 19:2

“നിന്‍റെ അമ്മ ആരായിരുന്നു; 2 ഒരു സിംഹി തന്നെ; അവൾ സിംഹങ്ങളുടെ ഇടയിൽ കിടന്ന് 2 തന്‍റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളർത്തി. 1

ബൈബിൾ (മലയാളം)

In The King James Version

And say, What is thy mother? A lioness: she lay down among lions, she nourished her whelps among young lions.

In Context

1നീ യിസ്രായേലിന്‍റെ പ്രഭുവിനെക്കുറിച്ച് ഒരു വിലാപം ചൊല്ലേണ്ടത്: 1

3അവൾ തന്‍റെ കുട്ടികളിൽ ഒന്നിനെ വളർത്തി; 2 അത് ഒരു ബാലസിംഹമായിത്തീർന്നു; 1 അത് ഇരതേടി പിടിക്കുവാൻ ശീലിച്ച്, 2 മനുഷ്യരെ തിന്നുകളഞ്ഞു. 1

Read all of യെഹെസ്കേൽ 19

Cross References

Job 4:11സിംഹം ഇര കിട്ടാത്തതിനാൽ നശിക്കുന്നു; 2 സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു; 1

Isaiah 5:29അവരുടെ ഗർജ്ജനം സിംഹത്തിന്‍റെതുപോലെ ഇരിക്കും; 2 അവർ ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; 1 അവർ അലറി, ഇരപിടിച്ചു കൊണ്ടുപോകും; 2 ആരും വിടുവിക്കുകയും ഇല്ല. 1

Nahum 2:11സിംഹങ്ങളുടെ ഗുഹ എവിടെ? 2 അവ തങ്ങളുടെ കുട്ടികൾക്ക് ആഹാരംകൊടുത്തിരുന്ന സ്ഥലവും എവിടെ? 1 സിംഹവും സിംഹിയും കുട്ടികളും നിർഭയരായി 2 സഞ്ചരിച്ചിരുന്ന സ്ഥലം എവിടെ? 1

Zechariah 11:3ഇടയന്മാരുടെ മഹത്വം നശിച്ചിട്ട് അവർ മുറയിടുന്നതു കേട്ടുവോ? 2 യോർദ്ദാന്‍റെ മുറ്റു കാട് നശിച്ചിട്ട് 2 ബാലസിംഹങ്ങളുടെ ഗർജ്ജനം കേട്ടുവോ?

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യെഹെസ്കേൽ 19:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യെഹെസ്കേൽ 19:1യെഹെസ്കേൽ 19യെഹെസ്കേൽ 19:3 →