യെഹെസ്കേൽ 20:46
“മനുഷ്യപുത്രാ, നിന്‍റെ മുഖം തെക്കോട്ടു തിരിച്ച് തെക്കേദേശത്തിനെതിരായി പ്രസംഗിച്ച്, തെക്കേദിക്കിലെ വനപ്രദേശത്തിനെതിരായി പ്രവചിച്ച് തെക്കുള്ള വനത്തോടു പറയേണ്ടത്:
ബൈബിൾ (മലയാളം)
In The King James Version
In Context
45യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Cross References
Deuteronomy 32:2മഴപോലെ എന്‍റെ ഉപദേശം പൊഴിയും; 2 എന്‍റെ വചനം മഞ്ഞുപോലെയും 1 ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും 2 സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും. 1
Isaiah 30:6തെക്കെദേശത്തിലെ മൃഗങ്ങളെക്കുറിച്ചുള്ള പ്രവാചകം: 1 കഷ്ടവും ക്ലേശവും ഉള്ള ദേശത്തുകൂടി, 2 സിംഹിയും, സിംഹവും, 2 അണലി, പറക്കുന്ന അഗ്നിസർപ്പം എന്നിവ വരുന്നതായും 1 അവർ ഇളം കഴുതപ്പുറത്തു അവരുടെ സമ്പത്തും 2 ഒട്ടകപ്പുറത്തു അവരുടെ നിക്ഷേപങ്ങളും കയറ്റി 2 അവർക്ക് ഉപകാരം വരാത്ത ഒരു ജനത്തിന്‍റെ അടുക്കൽ കൊണ്ടുപോകുന്നു. 1
Jeremiah 22:7ഞാൻ ആയുധപാണികളായ സംഹാരകന്മാരെ 2 നിന്‍റെനേരെ ഒരുക്കും; 1 അവർ നിന്‍റെ വിശിഷ്ടദേവദാരുക്കളെ 2 വെട്ടി തീയിൽ ഇട്ടുകളയും.
Ezekiel 6:2“മനുഷ്യപുത്രാ, നീ യിസ്രായേൽപർവ്വതങ്ങളുടെ നേരെ മുഖംതിരിച്ച് അവർക്ക് വിരോധമായി പ്രവചിച്ചു പറയേണ്ടത്:
Ezekiel 21:2മനുഷ്യപുത്രാ, നിന്‍റെ മുഖം യെരൂശലേമിനു നേരെ തിരിച്ച് വിശുദ്ധമന്ദിരത്തിനു വിരോധമായി പ്രസംഗിച്ച് യിസ്രായേൽദേശത്തിനു വിരോധമായി പ്രവചിച്ച് യിസ്രായേൽദേശത്തോടു പറയേണ്ടത്:
Micah 2:6“പ്രവചിക്കരുത്” എന്ന് അവർ പ്രവാചകന്മാരോട് പറയുന്നു; 2 ഇവയെക്കുറിച്ച് അവർ പ്രവചിക്കേണ്ടതല്ല; 2 അവരുടെ ആക്ഷേപങ്ങൾ ഒരിക്കലും തീരുകയില്ല. 1