The Bible Software
bible.softwareEzekielEzekiel 21 › Ezekiel 21:16

Ezekiel 21:16

പുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ 2 നിന്‍റെ വായ്ത്തല + 21:16 വായ്ത്തല മുഖം തിരിയുന്നിടത്തേക്കു തന്നെ പുറപ്പെടുക. 1

ബൈബിൾ (മലയാളം)

In The King James Version

Go thee one way or other, either on the right hand, or on the left, whithersoever thy face is set.

In Context

15അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിനും 2 അവരിൽ പട്ടുപോയവർ പെരുകേണ്ടതിനും 1 ഞാൻ വാളിന്‍റെ മുനയെ 2 അവരുടെ എല്ലാ വാതിലുകൾക്കും നേരെ വച്ചിരിക്കുന്നു; 1 അയ്യോ, അത് മിന്നൽപോലെയിരിക്കുന്നു; 2 അത് കൊലയ്ക്കായി കൂർപ്പിച്ചിരിക്കുന്നു. 1

17ഞാനും കൈകൊട്ടി, എന്‍റെ ക്രോധം ശമിപ്പിക്കും; 2 യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു.”

Read all of Ezekiel 21

Cross References

Genesis 13:9ദേശം മുഴുവൻ നിന്‍റെ മുമ്പിൽ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടു പോകുന്നുവെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു.

Ezekiel 16:46നിന്‍റെ ജ്യേഷ്ഠത്തി നിന്‍റെ ഇടത്തുഭാഗത്ത് തന്‍റെ പുത്രിമാരുമായി പാർക്കുന്ന ശമര്യ; നിന്‍റെ അനുജത്തി നിന്‍റെ വലത്തുഭാഗത്ത് തന്‍റെ പുത്രിമാരുമായി പാർക്കുന്ന സൊദോം.

Ezekiel 21:20അങ്ങനെ വാൾ അമ്മോന്യരുടെ രബ്ബയിലും യെഹൂദായിൽ ഉറപ്പുള്ള യെരൂശലേമിലും വരേണ്ടതിന് നീ വഴി നിയമിക്കുക.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Ezekiel 21:16

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Ezekiel 21:15Ezekiel 21Ezekiel 21:17 →