The Bible Software
bible.software › യെഹെസ്കേൽ › യെഹെസ്കേൽ 26 › യെഹെസ്കേൽ 26:2

യെഹെസ്കേൽ 26:2

“മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ച്: ‘നന്നായി, ജനതകളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവൾ എന്നിലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായിത്തീർന്നിരിക്കുകയാൽ ഞാൻ നിറയും’ എന്നു സോർ പറയുന്നു.

ബൈബിൾ (മലയാളം)

In The King James Version

Son of man, because that Tyrus hath said against Jerusalem, Aha, she is broken that was the gates of the people: she is turned unto me: I shall be replenished, now she is laid waste:

In Context

1ബാബിലോന്യ പ്രവാസത്തിന്‍റെ പതിനൊന്നാം ആണ്ട് ഒന്നാം തീയതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ:

3അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്‍റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാൻ അനേകം ജനതകളെ നിന്‍റെനേരെ പുറപ്പെട്ടുവരുമാറാക്കും.

Read all of യെഹെസ്കേൽ 26

Cross References

2 Samuel 5:11സോർരാജാവായ ഹൂരാം ദാവീദിന്‍റെ അടുക്കൽ ദേവദാരുക്കൾക്കൊപ്പം സന്ദേശവാഹകരെയും ആശാരിമാരെയും കല്പണിക്കാരെയും അയച്ചു; അവർ ദാവീദിന് ഒരു അരമന പണിതു.

Psalms 40:15“നന്നായി, നന്നായി” എന്നു എന്നോട് പറയുന്നവർ 2 അവരുടെ ലജ്ജ നിമിത്തം സ്തംഭിച്ചുപോകട്ടെ. 1

Psalms 70:3“നന്നായി നന്നായി” എന്നു പറയുന്നവർ 2 അവരുടെ ലജ്ജ നിമിത്തം പിന്തിരിഞ്ഞു പോകട്ടെ. 1

Psalms 83:7ഗെബാലും അമ്മോനും അമാലേക്കും, 2 ഫെലിസ്ത്യദേശവും സോർനിവാസികളും; 1

Jeremiah 25:22സകല സീദോന്യരാജാക്കന്മാരെയും സമുദ്രത്തിനക്കരെയുള്ള ദ്വീപുകളിലെ രാജാക്കന്മാരെയും

Jeremiah 47:4ഫെലിസ്ത്യരെ എല്ലാം നശിപ്പിക്കുവാനും 2 സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന 1 സകലസഹായികളെയും ഛേദിച്ചുകളയുവാനുമുള്ള 2 ദിവസം വരുന്നതുകൊണ്ടു തന്നെ; 1 കഫ്തോർകടല്പുറത്ത് ശേഷിപ്പുള്ള 2 ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യെഹെസ്കേൽ 26:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യെഹെസ്കേൽ 26:1യെഹെസ്കേൽ 26യെഹെസ്കേൽ 26:3 →