Ezekiel 26:21
ഞാൻ നിനക്കു ഭീതിജനകമായ അവസാനം വരുത്തും; നീ ഇല്ലാതെയാകും; നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 37:36ഞാൻ പിന്നെ അതിലെ പോയപ്പോൾ + 37:36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവന്‍ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; 2 ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല. 1
Ezekiel 26:14ഞാൻ നിന്നെ വെറും പാറയാക്കും; നീ വലവിരിക്കുവാനുള്ള സ്ഥലമായിത്തീരും; നിന്നെ ഇനി പണിയുകയില്ല; യഹോവയായ ഞാൻ അത് കല്പിച്ചിരിക്കുന്നു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
Ezekiel 28:19ജനതകളിൽ നിന്നെ അറിയുന്നവരെല്ലാവരും നിന്നെ കണ്ടു സ്തംഭിച്ചുപോകും; 2 നിനക്കു ശീഘ്രനാശം ഭവിച്ചിട്ട് നീ സദാകാലത്തേക്കും ഇല്ലാതെയാകും.” 1 സീദോനെതിരേയുള്ള പ്രവചനം