The Bible Software
bible.software › യെഹെസ്കേൽ › യെഹെസ്കേൽ 27 › യെഹെസ്കേൽ 27:33

യെഹെസ്കേൽ 27:33

നിന്‍റെ ചരക്ക് സമുദ്രത്തിൽനിന്നു കയറിവന്നപ്പോൾ, 2 നീ ഏറിയ വംശങ്ങൾക്കു തൃപ്തിവരുത്തി, 1 നിന്‍റെ സമ്പത്തിൻ്റെയും വ്യാപാരത്തിൻ്റെയും പെരുപ്പംകൊണ്ട് 2 ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി. 1

ബൈബിൾ (മലയാളം)

In The King James Version

When thy wares went forth out of the seas, thou filledst many people; thou didst enrich the kings of the earth with the multitude of thy riches and of thy merchandise.

In Context

32അവരുടെ ദുഃഖത്തിൽ അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി, നിന്നെക്കുറിച്ച് വിലപിക്കുന്നത്: 2 സമുദ്രമദ്ധ്യത്തിൽ നശിച്ചുപോയ സോരിനെപ്പോലെ ഏതു നഗരമുള്ളു?’ 1

34ഇപ്പോൾ നീ സമുദ്രത്തിൽനിന്ന് തകർന്നു പൊയ്പോയി; 2 നിന്‍റെ വ്യാപാരസമ്പത്തും നിന്‍റെ അകത്തുള്ള ജനസമൂഹങ്ങളും 2 വെള്ളത്തിന്‍റെ ആഴത്തിൽ വീണിരിക്കുന്നു. 1

Read all of യെഹെസ്കേൽ 27

Cross References

Isaiah 23:3വലിയ വെള്ളത്തിന്മേൽ 2 സീഹോർപ്രദേശത്തെ കൃഷിയും 1 നൈൽനദിയിങ്കലെ കൊയ്ത്തും അതിന് വരുമാനമായിവന്നു; 2 അത് ജനതകളുടെ ചന്ത ആയിരുന്നു. 1

Ezekiel 27:12തർശ്ശീശ് സകലവിധസമ്പത്തിൻ്റെയും പെരുപ്പംനിമിത്തം നിന്‍റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരിമ്പ്, വെള്ളീയം, കാരീയം എന്നിവ അവർ നിന്‍റെ ചരക്കിനു പകരം തന്നു.

Ezekiel 28:16നിന്‍റെ വ്യാപാരത്തിൻ്റെ പെരുപ്പംനിമിത്തം 2 നിന്‍റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞ് നീ പാപംചെയ്തു; 1 അതുകൊണ്ട് ഞാൻ നിന്നെ ‘അശുദ്ധൻ’ എന്നു എണ്ണി 2 ദേവപർവ്വതത്തിൽ നിന്ന് തള്ളിക്കളഞ്ഞു; 1 മറയ്ക്കുന്ന കെരൂബേ, 2 ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യത്തിൽനിന്ന് നശിപ്പിച്ചുകളഞ്ഞു. 1

Revelation 18:12ആനക്കൊമ്പുകൊണ്ടുള്ള സകലവിധ പാത്രങ്ങൾ, വിലയേറിയ മരം പിച്ചള ഇരുമ്പ് മർമ്മരക്കല്ല് എന്നിവകൊണ്ടുള്ള സകല സാമാനങ്ങളും,

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യെഹെസ്കേൽ 27:33

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യെഹെസ്കേൽ 27:32യെഹെസ്കേൽ 27യെഹെസ്കേൽ 27:34 →