bible.software › യെഹെസ്കേൽ › യെഹെസ്കേൽ 27 › യെഹെസ്കേൽ 27:4
യെഹെസ്കേൽ 27:4
നിന്‍റെ രാജ്യം സമുദ്രമദ്ധ്യത്തിൽ ഇരിക്കുന്നു; 2 നിന്നെ നിർമ്മിച്ചവർ നിന്‍റെ സൗന്ദര്യത്തെ പരിപൂർണ്ണമാക്കിയിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Thy borders are in the midst of the seas, thy builders have perfected thy beauty.
In Context
3‘തുറമുഖങ്ങളിൽ വസിക്കുന്നവളും ഏറിയ ദ്വീപുകളിലെ ജനതകളുടെ വ്യാപാരിയും ആയ സോരേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ പൂർണ്ണസുന്ദരിയാകുന്നു” 2 എന്നു നീ പറഞ്ഞിരിക്കുന്നു. 1
5സെനീരിലെ സരളമരംകൊണ്ട് 2 അവർ നിന്‍റെ തട്ടുപലകകൾ പണിതു; 1 നിനക്കു പാമരം ഉണ്ടാക്കേണ്ടതിന് 2 അവർ ലെബാനോനിൽനിന്നു ദേവദാരു കൊണ്ടുവന്നു. 1
Read all of യെഹെസ്കേൽ 27
This Verse In Other Editions
Study യെഹെസ്കേൽ 27:4