യെഹെസ്കേൽ 27:7
നിനക്കു കൊടി ആയിരിക്കേണ്ടതിന് 2 നിന്‍റെ കപ്പൽപായ് മിസ്രയീമിൽ നിന്നുള്ള 1 വിചിത്രശണവസ്ത്രംകൊണ്ട് ഉണ്ടാക്കിയതായിരുന്നു; 2 എലീശാദ്വീപുകളിലെ ധൂമ്രപടവും 2 രക്താംബരവും നിന്‍റെ വിതാനമായിരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 10:4യാവാന്‍റെ പുത്രന്മാർ: എലീശാ, തർശ്ശീശ്, കിത്തീം, ദോദാനീം.
1 Kings 10:28മിസ്രയീമിൽ നിന്നും ഇറക്കുമതി ചെയ്ത കുതിരകൾ ശലോമോനു ഉണ്ടായിരുന്നു; രാജാവിന്‍റെ കച്ചവടക്കാർ അവയെ അപ്പോഴത്തെ വിലനിലവാരം അനുസരിച്ചു വാങ്ങിക്കൊണ്ടുവന്നിരുന്നു.
Proverbs 7:16ഞാൻ എന്‍റെ കട്ടിലിന്മേൽ പരവതാനികളും 2 മിസ്രയീമിലെ നൂൽകൊണ്ടുള്ള വർണ്ണവിരികളും വിരിച്ചിരിക്കുന്നു. 1
Jeremiah 10:9തർശ്ശീശിൽ നിന്ന് അടിച്ചുപരത്തിയ വെള്ളിയും 2 ഊഫാസിൽനിന്ന് പൊന്നും കൊണ്ടുവരുന്നു; 1 അത് കൗശലപ്പണിക്കാരൻ്റെയും തട്ടാൻ്റെയും കൈപ്പണി തന്നെ; 2 നീലയും രക്താംബരവും അവയുടെ ഉടുപ്പ്; 2 അവയെല്ലാം കൗശലപ്പണിക്കാരുടെ പണിതന്നെ. 1