The Bible Software
bible.software › യെഹെസ്കേൽ › യെഹെസ്കേൽ 27 › യെഹെസ്കേൽ 27:8

യെഹെസ്കേൽ 27:8

സീദോനിലെയും അർവ്വാദിലെയും നിവാസികൾ 2 നിന്‍റെ തണ്ടുവലിക്കാരായിരുന്നു; 1 സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികൾ 2 നിന്‍റെ കപ്പിത്താന്മാർ ആയിരുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The inhabitants of Zidon and Arvad were thy mariners: thy wise men, O Tyrus, that were in thee, were thy pilots.

In Context

7നിനക്കു കൊടി ആയിരിക്കേണ്ടതിന് 2 നിന്‍റെ കപ്പൽപായ് മിസ്രയീമിൽ നിന്നുള്ള 1 വിചിത്രശണവസ്ത്രംകൊണ്ട് ഉണ്ടാക്കിയതായിരുന്നു; 2 എലീശാദ്വീപുകളിലെ ധൂമ്രപടവും 2 രക്താംബരവും നിന്‍റെ വിതാനമായിരുന്നു. 1

9ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും 2 നിന്‍റെ + 27:9 വിടവുകൾ അടക്കുന്നവരായിരുന്നുഓരായപ്പണിക്കാരായിരുന്നു; 1 നിന്‍റെ കച്ചവടം നടത്തേണ്ടതിന് സമുദ്രത്തിലെ എല്ലാ കപ്പലുകളും 2 അവയുടെ കപ്പല്ക്കാരും നിന്നിൽ ഉണ്ടായിരുന്നു.

Read all of യെഹെസ്കേൽ 27

Cross References

Genesis 10:18അർവ്വാദ്യൻ, സെമാര്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീട് കനാന്യരുടെ കുടുംബങ്ങൾ പരന്നു.

Joshua 11:8യഹോവ അവരെ യിസ്രായേലിന്‍റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; മഹാനഗരമായ സീദോൻവരെയും, മിസ്രെഫോത്ത്മയീം വരെയും കിഴക്ക് മിസ്പാ താഴ്‌വര വരെയും അവരെ ഓടിച്ച്, ആരും ശേഷിക്കാതെ സംഹരിച്ചുകളഞ്ഞു.

1 Kings 9:27ആ കപ്പലുകളിൽ ശലോമോന്‍റെ ദാസന്മാരോടുകൂടെ വേലചെയ്യുവാൻ ഹൂരാം സമുദ്രപരിചയമുള്ള കപ്പല്‍ക്കാരായ തന്‍റെ ദാസന്മാരെ അയച്ചു.

Isaiah 10:9കല്നോ കർക്കെമീശിനെപ്പോലെയല്ലയോ? 2 ഹമാത്ത് അർപ്പാദിനെപ്പോലെയല്ലയോ? 2 ശമര്യ ദമ്മേശെക്കിനെപ്പോലെയല്ലയോ? 1

Ezekiel 27:11അർവ്വാദ്യർ നിന്‍റെ സൈന്യത്തോടുകൂടെ ചുറ്റും നിന്‍റെ മതിലുകളിന്മേലും ഗമ്മാദ്യർ നിന്‍റെ ഗോപുരങ്ങളിലും ഉണ്ടായിരുന്നു; അവർ നിന്‍റെ മതിലുകളിന്മേൽ ചുറ്റും പരിച തൂക്കി നിന്‍റെ സൗന്ദര്യത്തെ പരിപൂർണ്ണമാക്കി.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യെഹെസ്കേൽ 27:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യെഹെസ്കേൽ 27:7യെഹെസ്കേൽ 27യെഹെസ്കേൽ 27:9 →