The Bible Software
bible.software › യെഹെസ്കേൽ › യെഹെസ്കേൽ 28 › യെഹെസ്കേൽ 28:18

യെഹെസ്കേൽ 28:18

നിന്‍റെ അകൃത്യബാഹുല്യംകൊണ്ടും നിന്‍റെ വ്യാപാരത്തിൻ്റെ നീതികേടുകൊണ്ടും 2 നീ നിന്‍റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; 1 അതുകൊണ്ട് ഞാൻ നിന്‍റെ നടുവിൽനിന്ന് ഒരു തീ പുറപ്പെടുവിക്കും; 2 അത് നിന്നെ ദഹിപ്പിച്ചുകളയും; 1 നിന്നെ കാണുന്ന എല്ലാവരുടെയും മുമ്പിൽ 2 ഞാൻ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും. 1

ബൈബിൾ (മലയാളം)

In The King James Version

Thou hast defiled thy sanctuaries by the multitude of thine iniquities, by the iniquity of thy traffick; therefore will I bring forth a fire from the midst of thee, it shall devour thee, and I will bring thee to ashes upon the earth in the sight of all them that behold thee.

In Context

17നിന്‍റെ സൗന്ദര്യംനിമിത്തം നിന്‍റെ ഹൃദയം ഗർവ്വിച്ചു; 2 നിന്‍റെ പ്രഭനിമിത്തം നീ നിന്‍റെ ജ്ഞാനത്തെ വഷളാക്കി; 2 ഞാൻ നിന്നെ നിലത്തു തള്ളിയിട്ട്, 1 രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം 2 നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു. 1

19ജനതകളിൽ നിന്നെ അറിയുന്നവരെല്ലാവരും നിന്നെ കണ്ടു സ്തംഭിച്ചുപോകും; 2 നിനക്കു ശീഘ്രനാശം ഭവിച്ചിട്ട് നീ സദാകാലത്തേക്കും ഇല്ലാതെയാകും.” 1 സീദോനെതിരേയുള്ള പ്രവചനം

Read all of യെഹെസ്കേൽ 28

Cross References

Judges 9:15മുൾപടർപ്പ് വൃക്ഷങ്ങളോട്: 'നിങ്ങൾ യഥാർത്ഥമായി എന്നെ നിങ്ങൾക്ക് രാജാവായി അഭിഷേകം ചെയ്യുന്നു എങ്കിൽ വന്ന് എന്‍റെ നിഴലിൽ ആശ്രയിപ്പിൻ; അല്ലെങ്കിൽ മുൾപടർപ്പിൽനിന്ന് തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ' എന്നു പറഞ്ഞു.

Isaiah 66:16യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; 2 യഹോവയാൽ വധിക്കപ്പെട്ടവർ + 66:16 യഹോവയാൽ വധിക്കപ്പെട്ടവർ യഹോവയുടെ നിഹിതന്മാര്‍ എന്നുമാകാം. വളരെ ആയിരിക്കും.

Ezekiel 28:2“മനുഷ്യപുത്രാ, നീ സോർപ്രഭുവിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നിന്‍റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യൻ മാത്രമാകുമ്പോൾ: ‘ഞാൻ ദൈവമാകുന്നു; 2 ഞാൻ സമുദ്രമദ്ധ്യത്തിൽ ദൈവസിംഹാസനത്തിൽ ഇരിക്കുന്നു’ എന്നു പറഞ്ഞു. 1

Ezekiel 28:16നിന്‍റെ വ്യാപാരത്തിൻ്റെ പെരുപ്പംനിമിത്തം 2 നിന്‍റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞ് നീ പാപംചെയ്തു; 1 അതുകൊണ്ട് ഞാൻ നിന്നെ ‘അശുദ്ധൻ’ എന്നു എണ്ണി 2 ദേവപർവ്വതത്തിൽ നിന്ന് തള്ളിക്കളഞ്ഞു; 1 മറയ്ക്കുന്ന കെരൂബേ, 2 ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യത്തിൽനിന്ന് നശിപ്പിച്ചുകളഞ്ഞു. 1

Amos 1:14ഞാൻ രബ്ബയുടെ മതിലിനകത്ത് ഒരു തീ കത്തിക്കും; 2 അത് യുദ്ധദിവസത്തിലെ ആർപ്പോടും 1 ചുഴലിക്കാറ്റിന്‍റെ നാളിലെ കൊടുങ്കാറ്റോടുംകൂടി 2 അതിലെ അരമനകളെ ദഹിപ്പിച്ചുകളയും. 1

Amos 2:5ഞാൻ യെഹൂദായിൽ ഒരു തീ അയയ്ക്കും; 2 അത് യെരൂശലേമിലെ അരമനകൾ ദഹിപ്പിച്ചുകളയും.” 1 ഇസ്രായേലിനുള്ള ന്യായവിധി

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യെഹെസ്കേൽ 28:18

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യെഹെസ്കേൽ 28:17യെഹെസ്കേൽ 28യെഹെസ്കേൽ 28:19 →