യെഹെസ്കേൽ 28:7
നീ ദൈവഭാവം നടിക്കുകയാൽ 2 ഞാൻ ജനതകളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്‍റെനേരെ വരുത്തും; 1 അവർ നിന്‍റെ ജ്ഞാനത്തിന്‍റെ മനോഹാരിതയ്ക്കു നേരെ വാളൂരി 2 നിന്‍റെ പ്രഭയെ അശുദ്ധമാക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
6അതുകൊണ്ട് തന്നെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1
8അവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; 2 നീ സമുദ്രമദ്ധ്യത്തിൽ നിഹതന്മാരെപ്പോലെ മരിക്കും. 1
Cross References
Isaiah 23:8കിരീടം നല്കുന്നതും വ്യാപാരപ്രഭുക്കന്മാരുള്ളതും 2 ഭൂമിയിലെ മഹാന്മാരായ കച്ചവടക്കാരുള്ളതുമായ 2 സോരിനെക്കുറിച്ച് അത് നിർണ്ണയിച്ചതാര്? 1
Ezekiel 26:7യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ വടക്കുനിന്ന് രാജാധിരാജാവായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടി സോരിനുനേരെ വരുത്തും.
Ezekiel 30:11ദേശത്തെ നശിപ്പിക്കേണ്ടതിന് അവനെയും 2 അവനോടുകൂടെ ജനതകളിൽ ഭയങ്കരന്മാരായ അവന്‍റെ ജനത്തെയും വരുത്തും; 1 അവർ മിസ്രയീമിന്‍റെ നേരെ വാൾ ഊരി 2 ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും. 1
Ezekiel 32:12വീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്‍റെ പുരുഷാരത്തെ വീഴുമാറാക്കും; 2 അവരെല്ലാവരും ജനതകളിൽവച്ച് ഉഗ്രന്മാർ; 1 അവർ മിസ്രയീമിന്‍റെ പ്രതാപത്തെ ശൂന്യമാക്കും; 2 അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും. 1
Amos 3:6നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? 2 യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം ഭവിക്കുമോ? 1