യെഹെസ്കേൽ 3:17
“മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽ ഗൃഹത്തിനു കാവല്ക്കാരനാക്കി വച്ചിരിക്കുന്നു; നീ എന്‍റെ വായിൽനിന്ന് വചനം കേട്ടു എന്‍റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കണം.
ബൈബിൾ (മലയാളം)
In The King James Version
In Context
16ഏഴു ദിവസം കഴിഞ്ഞിട്ട് യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Cross References
Song of Solomon 3:3നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; 2 “എന്‍റെ പ്രാണപ്രിയനെ കണ്ടുവോ” 2 എന്നു ഞാൻ അവരോട് ചോദിച്ചു. 1
Isaiah 21:6കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നീ ചെന്നു ഒരു കാവല്ക്കാരനെ നിർത്തിക്കൊള്ളുക; 2 അവൻ കാണുന്നത് അറിയിക്കട്ടെ. 1
Isaiah 21:11ദൂമയെക്കുറിച്ചുള്ള + 21:11 ദൂമയെക്കുറിച്ചുള്ള ഏദോമിന്‍റെ മറ്റൊരു പേര് പ്രവാചകം: 1 “കാവല്ക്കാരാ, രാത്രി എന്തായി? 2 കാവല്ക്കാരാ, രാത്രി എന്തായി?” 2 എന്നു ഒരുവൻ സേയീരിൽനിന്ന് + 21:11 സേയീരിൽനിന്ന് ഏദോമിന്‍റെ മറ്റൊരു പേര്, ഉല്പത്തി 32:2 നോക്കുക എന്നോട് വിളിച്ചുചോദിക്കുന്നു. 1
Isaiah 56:10അവന്‍റെ കാവല്ക്കാർ കുരുടന്മാർ; 2 അവരെല്ലാവരും പരിജ്ഞാനമില്ലാത്തവർ, 1 അവരെല്ലാവരും കുരയ്ക്കുവാൻ കഴിയാത്ത ഊമനായ്ക്കൾ തന്നെ; 2 അവർ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു. 1
Isaiah 62:6യെരൂശലേമേ, ഞാൻ നിന്‍റെ മതിലുകളിന്മേൽ കാവല്ക്കാരെ ആക്കിയിരിക്കുന്നു; 2 അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കുകയില്ല; 1 യഹോവയെ ഓർമിപ്പിക്കുന്നവരേ, 2 നിങ്ങൾ സ്വസ്ഥമായിരിക്കരുത്. 1
Jeremiah 6:10അവർ കേൾക്കുവാൻ തക്കവണ്ണം ഞാൻ ആരോട് സംസാരിച്ച് താക്കീത് നൽകേണ്ടു? 2 കാതുകൾ അടഞ്ഞു പോകയാൽ + 6:10 കാതുകൾ അടഞ്ഞു പോകയാൽ കാതുകള്‍ക്ക് പരിച്ഛേദന ഇല്ലായ്കയാല്‍ ശ്രദ്ധിക്കുവാൻ അവർക്ക് കഴിയുകയില്ല; 1 യഹോവയുടെ വചനം അവർക്ക് നിന്ദ്യമായിരിക്കുന്നു; 2 അവർക്ക് അതിൽ ഇഷ്ടമില്ല. 1