യെഹെസ്കേൽ 3:5
അവ്യക്തവാക്കും കടുത്ത ഭാഷയും ഉള്ള ജനതയുടെ അടുക്കൽ അല്ല, യിസ്രായേൽ ഗൃഹത്തിന്‍റെ അടുക്കലേക്കാകുന്നു നിന്നെ അയയ്ക്കുന്നത്;
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 81:5മിസ്രയീം ദേശത്തിന് നേരെ പുറപ്പെട്ടപ്പോൾ 2 ദൈവം അത് യോസേഫിന് ഒരു സാക്ഷ്യമായി നിയമിച്ചു; 1 അവിടെ ഞാൻ അറിയാത്ത ഒരു ഭാഷ കേട്ടു. 1
Isaiah 33:19നീ തിരിച്ചറിയാത്ത പ്രയാസമുള്ള വാക്കും 2 നിനക്കു ഗ്രഹിച്ചുകൂടാത്ത അന്യഭാഷയും 2 ഉള്ള ഉഗ്രജനതയെ നീ കാണുകയില്ല. 1
Ezekiel 43:5ആത്മാവ് എന്നെ എടുത്ത് അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; യഹോവയുടെ തേജസ്സ് ആലയത്തെ നിറച്ചിരുന്നു.
Jonah 3:2“നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിൽ ചെന്നു ഞാൻ നിന്നോട് അരുളിച്ചെയ്യുന്ന സന്ദേശം അതിനോടു പ്രസംഗിക്കുക.”