The Bible Software
bible.software › യെഹെസ്കേൽ › യെഹെസ്കേൽ 30 › യെഹെസ്കേൽ 30:4

യെഹെസ്കേൽ 30:4

മിസ്രയീമിന്‍റെ നേരെ വാൾവരും; കൂശിൽ അതിവേദനയുണ്ടാകും 2 മിസ്രയീമിൽ നിഹതന്മാർ വീഴുകയും 1 അവർ അതിലെ ജനത്തെ + 30:4 ജനത്തെ സമ്പത്ത് അപഹരിക്കുകയും 2 അതിന്‍റെ അടിസ്ഥാനങ്ങൾ ഇടിക്കുകയും ചെയ്യും. 1

ബൈബിൾ (മലയാളം)

In The King James Version

And the sword shall come upon Egypt, and great pain shall be in Ethiopia, when the slain shall fall in Egypt, and they shall take away her multitude, and her foundations shall be broken down.

In Context

3“നാൾ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാൾ അടുത്തിരിക്കുന്നു! 2 അത് മേഘമുള്ള ദിവസം, ജനതകളുടെ കാലം തന്നെ ആയിരിക്കും. 1

5കൂശ്യരും പൂത്യരും ലൂദ്യരും ആയ സകല സമ്മിശ്രജനതകളും 2 കൂബ്യരും സഖ്യത്തിൽപെട്ട ദേശക്കാരും അവരോടുകൂടെ വാൾകൊണ്ടു വീഴും.” 1

Read all of യെഹെസ്കേൽ 30

Cross References

Exodus 15:14ജനതകൾ കേട്ടു നടുങ്ങുന്നു. 2 ഫെലിസ്ത്യനിവാസികൾക്ക് ഭീതിപിടിച്ചിരിക്കുന്നു. 1

Isaiah 16:7അതുകൊണ്ട് മോവാബിനെപ്പറ്റി മോവാബ് തന്നെ അലമുറയിടും; 2 എല്ലാവരും അലമുറയിടും; കീർ-ഹരേശെത്തിന്‍റെ മുന്തിരിയടകളെക്കുറിച്ചു + 16:7 മുന്തിരിയടകളെക്കുറിച്ചു ജനങ്ങളെക്കുറിച്ച് 2 നിങ്ങൾ കേവലം ദുഃഖിതന്മാരായി വിലപിക്കും. 1

Isaiah 19:16ആ നാളിൽ മിസ്രയീമ്യർ സ്ത്രീകൾക്ക് തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഓങ്ങുന്നതിനാൽ അവർ പേടിച്ചു വിറയ്ക്കും.

Jeremiah 46:9കുതിരകളേ, കുതിച്ചു ചാടുവിൻ; 2 രഥങ്ങളേ, ഇരച്ചുകയറുവിൻ! 1 വീരന്മാർ പുറപ്പെടട്ടെ; 2 പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും 2 വില്ലെടുത്തു കുലക്കുന്ന ലൂദ്യരും കൂടെ. 1

Jeremiah 50:35കല്ദയരുടെമേലും ബാബേൽനിവാസികളുടെമേലും 2 അതിന്‍റെ പ്രഭുക്കന്മാരുടെമേലും ജ്ഞാനികളുടെമേലും വാൾ വരുന്നു” 2 എന്നു യഹോവയുടെ അരുളപ്പാടു. 1

Ezekiel 29:8അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്‍റെനേരെ വാൾ വരുത്തി നിന്നിൽനിന്ന് മനുഷ്യനെയും മൃഗത്തെയും ഛേദിച്ചുകളയും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യെഹെസ്കേൽ 30:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യെഹെസ്കേൽ 30:3യെഹെസ്കേൽ 30യെഹെസ്കേൽ 30:5 →