The Bible Software
bible.software › യെഹെസ്കേൽ › യെഹെസ്കേൽ 30 › യെഹെസ്കേൽ 30:7

യെഹെസ്കേൽ 30:7

അവർ ശൂന്യദേശങ്ങളുടെ മദ്ധ്യത്തിൽ ശൂന്യമായിപ്പോകും; 2 അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ ആയിരിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

And they shall be desolate in the midst of the countries that are desolate, and her cities shall be in the midst of the cities that are wasted.

In Context

6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “മിസ്രയീമിനെ താങ്ങുന്നവർ വീഴും; 2 അതിന്‍റെ ബലത്തിന്‍റെ പ്രതാപം താണുപോകും; 1 സെവേനേഗോപുരംമുതൽ അവർ വാൾകൊണ്ടു വീഴും” 2 എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. 1

8ഞാൻ മിസ്രയീമിനു തീ വച്ചിട്ട്, 2 അതിന്‍റെ സഹായികൾ എല്ലാവരും തകർന്നുപോകുമ്പോൾ 2 ഞാൻ യഹോവയെന്ന് അവർ അറിയും.

Read all of യെഹെസ്കേൽ 30

Cross References

Jeremiah 25:18ഇന്നുള്ളതുപോലെ ശൂന്യവും സ്തംഭനഹേതുവും പരിഹാസവിഷയവും ശാപവാക്യവുമാക്കേണ്ടതിന് യെരൂശലേമിനെയും യെഹൂദാപട്ടണങ്ങളെയും രാജാക്കന്മാരെയും

Ezekiel 29:12ഞാൻ മിസ്രയീമിനെ ശൂന്യദേശങ്ങളുടെ കൂട്ടത്തിൽ ശൂന്യമാക്കും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ നാല്പതു വർഷത്തേക്ക് ശൂന്യമായിരിക്കും; ഞാൻ മിസ്രയീം നിവാസികളെ ജനതകളുടെ ഇടയിൽ ഛിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും.”

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യെഹെസ്കേൽ 30:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യെഹെസ്കേൽ 30:6യെഹെസ്കേൽ 30യെഹെസ്കേൽ 30:8 →