യെഹെസ്കേൽ 30:9
ആ നാളിൽ ദൂതന്മാർ അശ്രദ്ധരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിന് കപ്പലുകളിൽ കയറി എന്‍റെ മുമ്പിൽനിന്നു പുറപ്പെടും; അപ്പോൾ മിസ്രയീമിന്‍റെ നാളിൽ എന്നപോലെ അവർക്ക് അതിവേദന ഉണ്ടാകും; ഇതാ, അത് വരുന്നു.” 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 18:1അയ്യോ, കൂശിലെ നദികൾക്കരികിൽ 2 ചിറകുകൾ ഉരയ്ക്കുന്നതുമായ ദേശമേ! 1
Isaiah 20:3പിന്നെ യഹോവ അരുളിച്ചെയ്തത്; “എന്‍റെ ദാസനായ യെശയ്യാവ് മിസ്രയീമിനും കൂശിനും അടയാളവും അത്ഭുതവും ആയി മൂന്നു വർഷം നഗ്നനായും ചെരിപ്പിടാതെയും നടന്നതുപോലെ,
Isaiah 23:5സോരിന്‍റെ വർത്തമാനം മിസ്രയീമിൽ എത്തുമ്പോൾ 2 അവർ ആ വർത്തമാനത്താൽ ഏറ്റവും വ്യസനിക്കും. 1
Isaiah 47:8അതിനാൽ: ‘ഞാൻ മാത്രം; എനിക്ക് തുല്യമായി മറ്റാരുമില്ല; 2 ഞാൻ വിധവയായിരിക്കുകയില്ല; പുത്രനഷ്ടം അറിയുകയുമില്ല’ 1 എന്നു ഹൃദയത്തിൽ പറയുന്ന സുഖഭോഗിനിയും 2 നിർഭയവാസിനിയും ആയുള്ളവളേ, ഇതു കേൾക്കുക: 1
Jeremiah 49:31വാതിലുകളും ഓടാമ്പലുകളും ഇല്ലാതെ തനിച്ചു പാർക്കുന്നവരും 2 സ്വൈരവും നിർഭയവുമായി വസിക്കുന്നവരുമായ 1 ജനതയുടെ അടുക്കൽ പുറപ്പെട്ടുചെല്ലുവിൻ” 2 എന്നു യഹോവയുടെ അരുളപ്പാട്. 1
Ezekiel 26:16അപ്പോൾ സമുദ്രത്തിലെ സകലപ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികൾ നീക്കി വിചിത്രവസ്ത്രങ്ങൾ അഴിച്ചുവയ്ക്കും; അവർ വിറയൽപൂണ്ട് നിലത്തിരുന്ന് നിമിഷംതോറും വിറച്ചുകൊണ്ട് നിന്നെക്കുറിച്ച് സ്തംഭിച്ചുപോകും.