The Bible Software
bible.software › യെഹെസ്കേൽ › യെഹെസ്കേൽ 31 › യെഹെസ്കേൽ 31:3

യെഹെസ്കേൽ 31:3

അശ്ശൂർ, ലെബാനോനിൽ ഭംഗിയുള്ള കൊമ്പുകളോടും 1 തണലുള്ള ഇലകളോടും കൂടി ഉയർന്ന് 2 പടർന്നുപന്തലിച്ച ഒരു ദേവദാരു ആയിരുന്നുവല്ലോ; 2 അതിന്‍റെ അഗ്രം മേഘങ്ങളോളം എത്തിയിരുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Behold, the Assyrian was a cedar in Lebanon with fair branches, and with a shadowing shroud, and of an high stature; and his top was among the thick boughs.

In Context

2“മനുഷ്യപുത്രാ, നീ മിസ്രയീം രാജാവായ ഫറവോനോടും അവന്‍റെ പുരുഷാരത്തോടും പറയേണ്ടത്: 1 ‘നിന്‍റെ മഹത്ത്വത്തിൽ നീ ആരോട് സമനായിരിക്കുന്നു? 2

4വെള്ളം അതിനെ വളർത്തി ആഴി അതിനെ ഉയരുമാറാക്കി; 2 അതിന്‍റെ നദികൾ തോട്ടത്തെ ചുറ്റി ഒഴുകി, 1 അത് തന്‍റെ പ്രവാഹങ്ങളെ വയലിലെ സകലവൃക്ഷങ്ങളുടെയും 2 അടുക്കലേക്ക് അയച്ചുകൊടുത്തു. 1

Read all of യെഹെസ്കേൽ 31

Cross References

Isaiah 10:33സൈന്യങ്ങളുടെ യഹോവയായ കർത്താവ് ശിഖരങ്ങളെ ഭയങ്കരമായി മുറിച്ചുകളയും; 2 പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും 2 ഉയർന്നവയെ താഴ്ത്തുകയും ചെയ്യും. 1

Ezekiel 17:3‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: വലിയ ചിറകും നീണ്ടതും പലനിറത്തിലുമുള്ള തൂവലുകൾ നിറഞ്ഞതുമായ ഒരു വലിയ കഴുകൻ ലെബനോനിൽ വന്ന് ഒരു ദേവദാരുവിന്‍റെ ശിഖരം എടുത്തു.

Ezekiel 31:6അതിന്‍റെ ചില്ലികളിൽ ആകാശത്തിലെ പറവകൾ എല്ലാം കൂടുണ്ടാക്കി; 2 അതിന്‍റെ കൊമ്പുകളുടെ കീഴിൽ കാട്ടുമൃഗങ്ങൾ എല്ലാം പ്രസവിച്ചുകിടന്നു; 2 അതിന്‍റെ തണലിൽ വലിയ ജനസമൂഹമെല്ലാം വസിച്ചു. 1

Daniel 4:7അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും കല്ദയരും ശകുനവാദികളും അകത്ത് വന്നു; ഞാൻ സ്വപ്നം അവരോടു വിവരിച്ചു പറഞ്ഞു; അവർ അർത്ഥം അറിയിച്ചതുമില്ല.

Daniel 4:12അതിന്‍റെ ഇല ഭംഗിയുള്ളതും ഫലം അനവധിയും ആയിരുന്നു; എല്ലാവർക്കും അതിൽ ആഹാരം ഉണ്ടായിരുന്നു; കാട്ടുമൃഗങ്ങൾ അതിന്‍റെ കീഴെ തണൽ കണ്ടെത്തി; ആകാശത്തിലെ പക്ഷികൾ അതിന്‍റെ കൊമ്പുകളിൽ വസിച്ചു; സകലജഡവും അതുകൊണ്ട് ഉപജീവനം കഴിച്ചുപോന്നു.

Nahum 3:1രക്തപങ്കിലമായ പട്ടണത്തിന് അയ്യോ കഷ്ടം! 2 അത് മുഴുവനും വ്യാജവും കൊള്ളയും കൊണ്ട് നിറഞ്ഞിരിക്കുന്നു; 2 കവർച്ച അതിൽനിന്ന് വിട്ടുപോകുന്നതുമില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യെഹെസ്കേൽ 31:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യെഹെസ്കേൽ 31:2യെഹെസ്കേൽ 31യെഹെസ്കേൽ 31:4 →