യെഹെസ്കേൽ 32:10
ഞാൻ അനേകം ജനതകളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; 2 അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്‍റെ വാൾ വീശുമ്പോൾ, 1 അവർ നിന്‍റെ നിമിത്തം അത്യന്തം പേടിച്ചുപോകും; 2 നിന്‍റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും 2 അവരവരുടെ പ്രാണനെ ഓർത്തു നിമിഷംതോറും വിറയ്ക്കും.” 1
ബൈബിൾ (മലയാളം)
In The King James Version
In Context
11യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ബാബേൽരാജാവിന്‍റെ വാൾ നിന്‍റെനേരെ വരും. 1
Cross References
Exodus 15:14ജനതകൾ കേട്ടു നടുങ്ങുന്നു. 2 ഫെലിസ്ത്യനിവാസികൾക്ക് ഭീതിപിടിച്ചിരിക്കുന്നു. 1
Deuteronomy 32:41എന്‍റെ മിന്നലാകുന്ന വാൾ ഞാൻ മൂർച്ചയാക്കി 2 എൻ കൈ ന്യായവിധി തുടങ്ങുമ്പോൾ, 1 ഞാൻ ശത്രുക്കളിൽ പ്രതികാരം നടത്തും; 2 എന്നെ ദ്വേഷിക്കുന്നവരോട് പകരംവീട്ടും. 1
Jeremiah 51:9ഞങ്ങൾ ബാബേലിനു ചികിത്സ ചെയ്തു 2 എങ്കിലും സൗഖ്യം വന്നില്ല; 1 അതിനെ ഉപേക്ഷിച്ചുകളയുവിൻ; 2 നാം ഓരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോവുക; 1 അതിന്‍റെ ശിക്ഷാവിധി സ്വർഗ്ഗത്തോളം എത്തി 2 ആകാശത്തോളം പൊങ്ങിയിരിക്കുന്നു. 1
Ezekiel 27:35ദ്വീപുവാസികളെല്ലാവരും നിന്നെക്കുറിച്ച് സ്തംഭിച്ചുപോകുന്നു; 2 അവരുടെ രാജാക്കന്മാർ ഏറ്റവും ഭയപ്പെട്ട് മുഖം വാടി നില്ക്കുന്നു. 1
Zechariah 11:2ദേവദാരു വീണും മഹത്തായ മരങ്ങൾ + 11:2 മഹത്തായ മരങ്ങൾ മഹത്തായ മരങ്ങൾ. നശിച്ചും ഇരിക്കയാൽ 2 സരളവൃക്ഷമേ, വിലപിക്കുക; 1 ഘോരവനം വീണിരിക്കുകയാൽ 2 ബാശാനിലെ കരുവേലങ്ങളേ, വിലപിക്കുവിൻ! 1