യെഹെസ്കേൽ 32:12
വീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്‍റെ പുരുഷാരത്തെ വീഴുമാറാക്കും; 2 അവരെല്ലാവരും ജനതകളിൽവച്ച് ഉഗ്രന്മാർ; 1 അവർ മിസ്രയീമിന്‍റെ പ്രതാപത്തെ ശൂന്യമാക്കും; 2 അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
11യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ബാബേൽരാജാവിന്‍റെ വാൾ നിന്‍റെനേരെ വരും. 1
Cross References
Isaiah 25:2നീ ശത്രുകളുടെ നഗരത്തെ കല്ക്കുന്നും 2 ഉറപ്പുള്ള പട്ടണത്തെ ശൂന്യവും 1 അന്യന്മാരുടെ കൊട്ടാരങ്ങളെ 2 നഗരമല്ലാത്തവിധവും ആക്കിത്തീർത്തു; 2 അത് ഒരുനാളും പണിയുകയില്ല. 1
Ezekiel 28:7നീ ദൈവഭാവം നടിക്കുകയാൽ 2 ഞാൻ ജനതകളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്‍റെനേരെ വരുത്തും; 1 അവർ നിന്‍റെ ജ്ഞാനത്തിന്‍റെ മനോഹാരിതയ്ക്കു നേരെ വാളൂരി 2 നിന്‍റെ പ്രഭയെ അശുദ്ധമാക്കും. 1
Ezekiel 30:11ദേശത്തെ നശിപ്പിക്കേണ്ടതിന് അവനെയും 2 അവനോടുകൂടെ ജനതകളിൽ ഭയങ്കരന്മാരായ അവന്‍റെ ജനത്തെയും വരുത്തും; 1 അവർ മിസ്രയീമിന്‍റെ നേരെ വാൾ ഊരി 2 ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും. 1
Ezekiel 32:18“മനുഷ്യപുത്രാ, നീ മിസ്രയീമിലെ ജനസമൂഹത്തെക്കുറിച്ചു വിലപിച്ച്, അതിനെയും പ്രസിദ്ധമായ ജനതകളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.