The Bible Software
bible.software › യെഹെസ്കേൽ › യെഹെസ്കേൽ 32 › യെഹെസ്കേൽ 32:6

യെഹെസ്കേൽ 32:6

ഞാൻ കരകളെല്ലാം നിന്‍റെ രക്തംകൊണ്ട്, മലകളോളം നനയ്ക്കും; 2 നീർച്ചാലുകൾ നിന്നെക്കൊണ്ടു നിറയും. 1

ബൈബിൾ (മലയാളം)

In The King James Version

I will also water with thy blood the land wherein thou swimmest, even to the mountains; and the rivers shall be full of thee.

In Context

5ഞാൻ നിന്‍റെ മാംസം പർവ്വതങ്ങളിന്മേൽ കൂട്ടി, 2 നിന്‍റെ ശരീരാവശിഷ്ടംകൊണ്ട് താഴ്വരകൾ നിറയ്ക്കും. 1

7നിന്‍റെ വെളിച്ചം കെടുത്തിക്കളയുമ്പോൾ 2 ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ ഇരുളടഞ്ഞവയാക്കും; 1 ഞാൻ സൂര്യനെ മേഘംകൊണ്ടു മറയ്ക്കും; 2 ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല. 1

Read all of യെഹെസ്കേൽ 32

Cross References

Exodus 7:17ഞാൻ യഹോവ എന്നു നീ ഇതിനാൽ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്‍റെ കയ്യിലുള്ള വടികൊണ്ട് ഞാൻ നദിയിലെ വെള്ളത്തിൽ അടിക്കും; അത് രക്തമായിത്തീരും;

Isaiah 34:7അവയോടുകൂടി കാട്ടുപോത്തുകളും 2 കാളകളോടുകൂടി മൂരികളും വീഴും; 1 അവരുടെ ദേശം രക്തം കുടിച്ചു ലഹരിപിടിക്കും; 2 അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും. 1

Revelation 14:20മുന്തിരിച്ചക്ക് നഗരത്തിന് പുറത്തുവച്ച് ചവിട്ടി; ചക്കിൽനിന്ന് രക്തം രണ്ടു മീറ്റര്‍ ഉയരത്തില്‍ മുന്നൂറ് കിലോമീറ്ററോളം ദൂരത്തോളം ഒഴുകി.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യെഹെസ്കേൽ 32:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യെഹെസ്കേൽ 32:5യെഹെസ്കേൽ 32യെഹെസ്കേൽ 32:7 →