യെഹെസ്കേൽ 39:5
നീ വെളിമ്പ്രദേശത്തു വീഴും; ഞാനല്ലയോ അത് കല്പിച്ചിരിക്കുന്നത്” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
ബൈബിൾ (മലയാളം)
In The King James Version
Thou shalt fall upon the open field: for I have spoken it, saith the Lord GOD.
In Context
Cross References
Isaiah 24:21ആ നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയും 2 ഭൂമിയിൽ ഭൂരാജാക്കന്മാരെയും ശിക്ഷിക്കും. 1
Jeremiah 22:19യെരൂശലേമിന്‍റെ പടിവാതിലുകൾക്കു പുറത്ത് അവനെ വലിച്ചെറിഞ്ഞ് 2 ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും. 1
Ezekiel 32:4ഞാൻ നിന്നെ കരയിലേക്ക് വലിച്ചിടും; 2 നിന്നെ വെളിമ്പ്രദേശത്ത് എറിഞ്ഞുകളയും; 1 ആകാശത്തിലെ പറവകളെയെല്ലാം നിന്‍റെമേൽ ഇരിക്കുമാറാക്കും; 2 സർവ്വഭൂമിയിലെയും മൃഗങ്ങൾക്ക് നിന്നെ ഇരയാക്കി, 2 അവയ്ക്ക് തൃപ്തി വരുത്തും. 1