bible.software › Ezekiel › Ezekiel 40 › Ezekiel 40:13
Ezekiel 40:13
അവൻ ഒരു കാവൽമാടത്തിൻ്റെ മേല്പുര മുതൽ മറ്റേതിന്‍റെ മേല്പുരവരെ അളന്നു; വാതിലോടു വാതിൽ ഇരുപത്തഞ്ചു മുഴമായിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
He measured then the gate from the roof of one little chamber to the roof of another: the breadth was five and twenty cubits, door against door.
In Context
12കാവൽമാടങ്ങളുടെ മുമ്പിൽ ഇരുവശത്തും ഓരോ മുഴം വീതമുള്ള അഴികൾ കൊണ്ടു അതിരിട്ടിരുന്നു; ഇരുവശത്തെയും കാവൽമാടങ്ങൾ ആറു മുഴം വീതമായിരുന്നു.
14അവൻ പൂമുഖം അളന്നു: ഇരുപതു മുഴം; ഗോപുരത്തിൻ്റെ കാവൽമാടങ്ങൾ ചുറ്റും പ്രാകാരത്തിലേക്കു തുറന്നിരുന്നു.
Read all of Ezekiel 40
This Verse In Other Editions
Study Ezekiel 40:13