Ezekiel 41:13
അവൻ ആലയം അളന്നു: നീളം നൂറുമുഴം; മുറ്റവും കെട്ടിടവും അതിന്‍റെ ഭിത്തികളും അളന്നു; അതിനും നൂറുമുഴം നീളം.
ബൈബിൾ (മലയാളം)
In The King James Version
In Context
14ആലയത്തിന്‍റെ മുൻഭാഗത്തിൻ്റെയും കിഴക്കുള്ള മുറ്റത്തിൻ്റെയും വീതിയും നൂറുമുഴമായിരുന്നു.
Cross References
Ezekiel 40:47അവൻ പ്രാകാരം അളന്നു; അത് നൂറുമുഴം നീളവും നൂറുമുഴം വീതിയും ഇങ്ങനെ സമചതുരമായിരുന്നു; യാഗപീഠമോ ആലയത്തിന്‍റെ മുൻവശത്തായിരുന്നു. 1 പുതിയ ദൈവാലയം
Ezekiel 42:8പുറത്തെ പ്രാകാരത്തിലേക്കു ദർശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പത് മുഴമായിരുന്നു; എന്നാൽ മന്ദിരത്തിനെതിരെയുള്ള നീളം നൂറുമുഴമായിരുന്നു;