bible.software › യെഹെസ്കേൽ › യെഹെസ്കേൽ 42 › യെഹെസ്കേൽ 42:19
യെഹെസ്കേൽ 42:19
അവൻ പടിഞ്ഞാറോട്ടു തിരിഞ്ഞു ദണ്ഡുകൊണ്ടു അളന്നു; അഞ്ഞൂറു മുഴം.
Sathyavedapusthakam (Malayalam Bible)
In The King James Version
He turned about to the west side, and measured five hundred reeds with the measuring reed.
In Context
18അവൻ തെക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
20ഇങ്ങനെ അവൻ നാലുപുറവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മിൽ വേറുതിരിപ്പാൻ തവക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതിൽ അതിന്നു ചുറ്റും ഉണ്ടായിരുന്നു.
Read all of യെഹെസ്കേൽ 42
This Verse In Other Editions
Study യെഹെസ്കേൽ 42:19