യെഹെസ്കേൽ 5:3
അതിൽനിന്ന് അല്പം നീ എടുത്ത് നിന്‍റെ വസ്ത്രത്തിന്‍റെ അഗ്രത്തു കെട്ടേണം.
ബൈബിൾ (മലയാളം)
In The King James Version
Thou shalt also take thereof a few in number, and bind them in thy skirts.
In Context
Cross References
2 Kings 25:12എന്നാൽ അകമ്പടിനായകൻ ദേശത്തെ ദരിദ്രരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചു പോയി.
Jeremiah 40:6അങ്ങനെ യിരെമ്യാവ് മിസ്പയിൽ അഹീക്കാമിന്‍റെ മകനായ ഗെദല്യാവിന്‍റെ അടുക്കൽ ചെന്നു, അവനോടുകൂടെ ദേശത്തു ശേഷിച്ചിരുന്ന ജനത്തിന്‍റെ ഇടയിൽ താമസിച്ചു. 1 ഗെദല്യാവ് വധിക്കപ്പെടുന്നു
Matthew 7:14ജീവങ്കലേക്ക് പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ. 1 ഫലങ്ങളാൽ തിരിച്ചറിയൂ
1 Peter 4:18നീതിമാൻ പ്രയാസത്തോടെ രക്ഷപ്രാപിക്കുന്നു എങ്കിൽ 2 അഭക്തൻ്റെയും പാപിയുടെയും ഗതി എന്തായിത്തീരും?