യെഹെസ്കേൽ 7:25
നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും; 2 എന്നാൽ അത് ഇല്ലാതെ ഇരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
Destruction cometh; and they shall seek peace, and there shall be none.
In Context
Cross References
Isaiah 59:8സമാധാനത്തിന്‍റെ വഴി അവർ അറിയുന്നില്ല; 2 അവരുടെ നടപ്പിൽ ന്യായവും ഇല്ല; 1 അവർ അവർക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു; 2 അവയിൽ നടക്കുന്നവനൊരുത്തനും സമാധാനം അറിയുകയില്ല. 1
Lamentations 4:17സഹായത്തിന് വ്യർത്ഥമായി നോക്കി 2 ഞങ്ങളുടെ കണ്ണ് ഇപ്പോഴും മങ്ങുന്നു; 1 രക്ഷിപ്പാൻ കഴിയാത്ത ജനതക്കായി 2 ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു. 1
Ezekiel 13:16“ഇനി ഭിത്തിയില്ല; അതിന് കുമ്മായം പൂശിയവരായി, യെരൂശലേമിനെക്കുറിച്ച് പ്രവചിച്ച്, സമാധാനമില്ലാതിരിക്കുമ്പോൾ അതിന് സമാധാനദർശനങ്ങളെ ദർശിക്കുന്ന യിസ്രായേലിന്‍റെ പ്രവാചകന്മാരും ഇല്ല” എന്നു പറയും എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.