Ezra 2:26
രാമയിലെയും ഗിബയിലെയും നിവാസികൾ അറുനൂറ്റിയിരുപത്തൊന്ന് (621).
ബൈബിൾ (മലയാളം)
In The King James Version
The children of Ramah and Gaba, six hundred twenty and one.
In Context
25കിര്യത്ത്-യെയാരീം, കെഫീരാ, ബെരോയോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്ന് (743).
27മിഖ്മാശ്യർ നൂറ്റിയിരുപത്തിരണ്ട് (122).
Cross References
Joshua 18:24കെഫാർ-അമ്മോനീ, ഒഫ്നി, ഗിബ; ഇങ്ങനെ പന്ത്രണ്ട് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;